ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതപ്രകാരം(ഡബ്ലിയു.ഐ.പി.ആര്‍) പുതുക്കി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ ഒന്നു വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഡബ്ലിയു.ഐ.പി.ആര്‍ എട്ടു ശതമാനത്തിന് മുകളിലുള്ള പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 1, 2, 31, 23, 17, 33 വാര്‍ഡുകളിലും പരവൂര്‍ മുനിസിപ്പാലിറ്റിയിലെ 25, 12 വാര്‍ഡുകളിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ 16, 27 വാര്‍ഡുകളിലും ഇന്നലെ(ഓഗസ്റ്റ് 26) മുതല്‍ കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ ആവശ്യ സര്‍വീസുകള്‍ക്ക് ഇളവുകള്‍ അനുവദിക്കും. കണ്ടയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന ഓഫീസുകളില്‍ എല്ലാ മീറ്റിങ്ങുകളും ഓണ്‍ലൈനായി മാത്രം ചേരണം. ആള്‍ക്കൂട്ടം കര്‍ശനമായി ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കോര്‍പറേഷനിലെയും നഗരസഭാ പരിധികളിലെയും(വാര്‍ഡ്/ഡിവിഷന്‍) ഗ്രാമപഞ്ചായത്തുകളിലെയും പ്രതിവാര രോഗബാധ ജനസംഖ്യാ അനുപാത നിരക്ക് ചുവടെ ചേര്‍ത്തിരിക്കുന്നു.
കൊല്ലം കോര്‍പറേഷന്‍-വാര്‍ഡ്-22-4.54 ശതമാനം, 28-3.64, 41-3.12, 12-3.04, 19-3.01, 30-3, 45-2.96, 33-2.84, 31-2.67, 25-2.46, 23-2.44, 51-2.42, 15-2.35, 53-2.28, 9-2.19, 49-2.09, 1-2.04, 39-1.97, 24-1.83, 2-1.81, 34-1.8, 40-1.67, 8-1.47, 21-1.45, 10-1.42, 35-1.42, 46-1.42, 32-1.4, 14-1.33, 7-1.32, 29-1.25, 11-1.23, 5-1.22, 52-1.22, 16-1.06, 6-1.05, 27-0.97, 20-0.91, 26-0.75, 4-0.74, 37-0.72, 54-0.72, 13-0.7, 18-0.64, 3-0.62, 36-0.62, 38-0.6, 55-0.59, 50-0.57, 17-0.44, 43-0.37, 44-0.32, 47-0.31, 42-0.12, 48-0.12;
കൊട്ടാരക്കര മുനിസിപ്പാലിറ്റി-വാര്‍ഡ് 20-6.1 ശതമാനം, 22-4.71, 15-4.48, 3-3.4, 5-3.1, 7-3.1, 4-2.82, 19-2.5, 6-2.33, 2-2.16, 13-2.13, 9-2.07, 18-1.92, 17-1.63, 23-1.59, 24-1.43, 29-1.16, 26-1.15, 27-1.08, 11-0.78, 14-0.61, 1-0, 8-0, 10-0, 12-0, 16-0, 21-0, 25-0, 28-0;
പരവൂര്‍ മുനിസിപ്പാലിറ്റി-വാര്‍ഡ് 25-10.38 ശതമാനം, 12-10, 2-6.57, 18-5.89, 5-5.7, 1-4.65, 21-4.6, 31-3.94, 10-3.88, 17-3.54, 6-3.45, 4-3.19, 15-3.13, 24-3.09, 32-3, 8-2.56, 29-1.82, 3-1.65, 16-1.55, 13-1.15, 20-1.14, 27-0.86, 22-0.76, 14-0.69, 30-0.69, 19-0.67, 7-0, 9-0, 11-0, 23-0, 26-0, 28-0;
പുനലൂര്‍ മുനിസിപ്പാലിറ്റി-വാര്‍ഡ് 1-13.99 ശതമാനം, 2-12.32, 31-11.78, 23-11.1, 17-10, 33-8.02, 13-6.15, 21-5.99, 5-5.59, 10-4.54, 8-4.26, 7-4.07, 32-3.86, 11-3.63, 30-3.52, 14-3.13, 26-2.25, 27-2.19, 25-2.18, 6-2.04, 15-1.81, 12-1.33, 16-1.28, 28-1.25, 29-1.23, 35-1.23, 9-0.95, 24-0.76, 19-0.75, 18-0.73, 22-0.7, 20-0.69, 3-0, 4-0, 34-0;
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി-വാര്‍ഡ് 16-9.44 ശതമാനം, 27-8.01, 12-6.71, 32-6.16, 23-5.94, 20-5.78, 18-4.77, 10-4.73, 30-4.64, 7-4.59, 31-4.2, 19-4.11, 21-4.05, 25-3.88, 15-3.62, 9-3.18, 29-2.99, 13-2.94, 28-2.31, 11-2.11, 4-1.99, 14-1.34, 8-1.15, 24-0.99, 35-0.97, 22-0.72, 33-0.68, 26-0.5, 1-0, 2-0, 3-0, 5-0, 6-0, 17-0, 34-0;
കുണ്ടറ-6.17 ശതമാനം, അലയമണ്‍-4.19, പട്ടാഴി-4.14, പത്തനാപുരം-3.81, കരവാളൂര്‍-3.49, നിലമേല്‍-3.47, തെക്കുംഭാഗം-3.32, അഞ്ചല്‍-3.25, വിളക്കുടി-3.24, ഇളമ്പള്ളൂര്‍-3.22, ചിറക്കര-2.99, ശൂരനാട് വടക്ക്-2.96, പൂതക്കുളം-2.88, തഴവ-2.84, മേലില-2.81, ചാത്തന്നൂര്‍-2.78, ക്ലാപ്പന-2.77, കരീപ്ര-2.62, പോരുവഴി-2.6, കുളക്കട-2.58, മൈനാഗപ്പള്ളി-2.55, നീണ്ടകര-2.54, പെരിനാട്-2.52, വെളിനല്ലൂര്‍-2.49, കുന്നത്തൂര്‍-2.44, കല്ലുവാതുക്കല്‍-2.41, ഇളമാട്-2.39, ഓച്ചിറ-2.39, കടയ്ക്കല്‍-2.39, പൂയപ്പള്ളി-2.38, ചവറ-2.36, ചടയമംഗലം-2.35, കൊറ്റങ്കര-2.35, ആദിച്ചനല്ലൂര്‍-2.32, തലവൂര്‍-2.26, തൃക്കോവില്‍വട്ടം-2.22, തെന്മല-2.21, കിഴക്കേ കല്ലട-2.2, ഏരൂര്‍-2.18, പന്മന-2.18, മൈലം-2.17, ഇട്ടിവ-2.14, വെളിയം-2.1, പിറവന്തൂര്‍-2.1, നെടുവത്തൂര്‍-2.08, കുമ്മിള്‍-2.08, പട്ടാഴി വടക്കേക്കര-1.99, കുളത്തൂപ്പുഴ-1.97, തേവലക്കര-1.88, പടിഞ്ഞാറേ കല്ലട-1.85, ശൂരനാട് തെക്ക്-1.8, നെടുമ്പന-1.77, പേരയം-1.74, ചിതറ-1.74, ഇടമുളയ്ക്കല്‍-1.69, കുലശേഖരപുരം-1.63, ശാസ്താംകോട്ട-1.56, മയ്യനാട്-1.5, ഉമ്മന്നൂര്‍-1.5, മണ്‍ട്രോതുരുത്ത്-1.45, തൊടിയൂര്‍-1.45, പവിത്രേശ്വരം-1.44, പനയം-1.33, വെട്ടിക്കവല-1.32, ആര്യങ്കാവ്-1.29, തൃക്കരുവ-1.1, എഴുകോണ്‍-1.05, ആലപ്പാട്-0.79.