തൊഴിൽ വാർത്തകൾ | August 27, 2021 പാലക്കാട്: പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ ആന്റ് മോണിറ്ററിംഗ് വകുപ്പിൽ കൺസൾട്ടന്റ് (എം.ഐ.എസ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ഓഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾ www.cmdkerala.net ൽ ലഭിക്കും. ലിഫ്റ്റ് ഇറക്ടർ കോഴ്സിന് അപേക്ഷിക്കാം ദേശീയ ആരോഗ്യ ദൗത്യം : കൂടിക്കാഴ്ച സെപ്തംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ