പാലക്കാട്: കുഴൽമന്ദം ഗവ.ഐടിഐ യിൽ മൂന്ന് മാസത്തെ ലിഫ്റ്റ് ഇറക്ടർ കോഴ്‌സ് നാലാമത്തെ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. കോഴ്‌സിന് ശേഷം പ്ലേസ്മെന്റ് സപ്പോർട്ടും പ്രവർത്തിപരിചയത്തിനായി ഹൈദരാബാദിൽ സ്‌റ്റൈപ്പന്റോടുകൂടി ആറുമാസത്തെ പരിശീലനവും നൽകും . 18 വയസ്സ് പൂർത്തിയായ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അവസരം. ഫോൺ 9061899611
