സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന സമൃദ്ധി കേരളം- ടോപ്പ് അപ്പ് ലോണ്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗക്കാരുടെ സംരംഭകരുടെ ബിസിനസ് വികസനം, സാമ്പത്തിക ശാക്തീകരണമാണ് പദ്ധതി ലക്ഷ്യം. ഗുണഭോക്താവിന് പരമാവധി 10…
സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ ജില്ലയിലെ പട്ടികജാതി വിഭാഗക്കാരായ യുവതീ-യുവാക്കളില്‍ നിന്നും സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. 50,000 മുതല്‍ നാല് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. അപേക്ഷകര്‍ തൊഴില്‍രഹിതരും 18…
സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മുറ്റത്തൊരു മീന്‍തോട്ടം (പടുത കുളം) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അര സെന്റ് പടുതാക്കുളങ്ങുള്ള കര്‍ഷകര്‍ക്ക് തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായി ഫിഷറീസ് വകുപ്പില്‍ നിന്നും…
2025- 26 അധ്യയന വർഷത്തെ കേരള എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ…
2025-ലെ ത്രിവത്സര എൽ.എൽ.ബി. കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്കായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് അവരവരുടെ പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ പരിശോധിക്കാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള 'Three Year LLB 2024-Candidate…
അപ്പര്‍ പ്രൈമറി സ്‌കൂള്‍ ഹിന്ദി ഡിപ്ലോമ ഇൻ എലെമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക ട്രെയിനിങ് കോഴ്‌സിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ രണ്‍ണ്‍ണ്ടാം ഭാഷഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ബി എ ഹിന്ദി പാസായിരിക്കണം.…
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈന്‍ (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് (മൂന്ന് മാസം) എന്നിവയാണ് കോഴ്‌സുകള്‍. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ്…
പരാമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് 75 ശതമാനം സബ്‌സിഡിയോടെ ചൂണ്ടയും നൂലും നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ രജിസ്‌ട്രേഷന്‍/ ലൈസന്‍സ് യാനങ്ങള്‍ സ്വന്തമായിട്ടുള്ള കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഗുണഭോക്താക്കള്‍ക്ക് അപേക്ഷിക്കാം.…
പുനലൂര് സര്‍ക്കാര്‍ പോളിടെക്നിക് കോളജില് നവംബര് ഒന്നിന് ആരംഭിക്കുന്ന മൊബൈല് ഫോണ് ടെക്നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫോണ് 7907114230.
കേരള സ്റ്റേറ്റ് ഡയറി മാനേജ്മെന്റ് ഇന്ഫര്മേഷന് സെന്റര് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തും. നോട്ടിഫിക്കേഷന് ഉള്പ്പെടെയുള്ള വിവരങ്ങള്‍ക്ക് https://www.cmd.kerala.gov.in, https://dairydevelopment.kerala.gov.in ഫോണ് 0471 2445749, 2445799.
