മലപ്പുറം: ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരൂര്‍ കേന്ദ്രത്തില്‍ ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ എന്നീ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്തംബര്‍ എട്ട് വരെ അപേക്ഷിക്കാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഫോണ്‍: 9544308439, 9447539585, 0494 2430802.