ആര്യാട് ഗ്രാമപഞ്ചായത്ത്- വാർഡ് 14 (തലവടിയ്ക്ക് പടിഞ്ഞാറ് റോഡ് ഡീൻ ക്ലീൻജംഗ്ഷൻ വടക്കുവശം മുതൽ പടിഞ്ഞോട്ട് എസ്. എൻ. കോർണർ വരെയുള്ള ഭാഗം. വടക്കുവശം എസ്.എൻ. കോർണർ കലിങ്ക് മുതൽ വടക്കോട്ടുള്ള വഴി എ.കെ.ജി ജംഗ്ഷൻ കിഴക്കോട്ടുള്ള റോഡ് ആദ്യം വടക്കോട്ടുള്ള ഫാം റോഡ് അവിടുന്ന് കിഴക്കോട്ട് ശാസ്ത്രി പുരം ജംഗ്ഷൻ വടക്കുവശം അമ്മൂ സ്റ്റുഡിയോ പടിഞ്ഞാറുഭാഗം എ.കെ.ജി ക്ക് കിഴക്കോട്ട് – തെക്കോട്ടുള്ള ആദ്യത്തെ ടൈൽ ഇട്ട റോഡ്.
വാർഡ് -രണ്ട് – ആര്യാട് പ്രാഥമികാരോഗ്യകേന്ദ്രം വടക്കുവശം ട്രാൻസ്ഫോർമറിന് കിഴക്കോട്ടുള്ള റോഡിൽ തെക്കോട്ട് വില്ലേജ് റോഡ് അവിടെ നിന്ന് കിഴക്കോട്ട് കോഴിഫാം വരെ ആശുപത്രിയ്ക്ക് എതിർവശം കിഴക്കോട്ട് വഴി കിഴക്കേ അറ്റത്തുള്ള റോഡ് വരെ.
ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്- വാർഡ് 18 -മംഗലം റേഷൻ കട മുതൽ കിഴക്കോട്ട് ഹരിദാസൻ ശങ്കരഭവനം വരെയും വാർഡ് 1 ൽ മംഗലം പാലം മുതൽ കിഴക്കോട്ട് മംഗലം റേഷൻകട വരെ.
വയലാർ ഗ്രാമപഞ്ചായത്ത് – വാർഡ് 10- കളവംകോടം സൊസൈറ്റിയ്ക്ക് തെക്കുവശം പച്ചക്കറി കട – ചെറി സ്‌ക്വയർ ലോഡ്ജ്. റോഡിന് തെക്ക് വശമുള്ള വയലാർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് പ്രദേശം മുഴുവനും.
വാർഡ് -11.
പാണ്ടനാട് ഗ്രാമപഞ്ചായത്ത് – ഏഴാം വാർഡിൽ സിപി ജംഗ്ഷൻ മുതൽ പ്ലാമൂട്ടിൽ പടിവരെ. എന്നീ പ്രദേശങ്ങൾ മൈക്രോ കണ്ടെയ്മെന്റ് സോൺ ആയി പ്രഖ്യാപിച്ചു.