കെൽട്രോണിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, വേർഡ് പ്രോസസിംഗ് & ഡാറ്റാ എൻട്രി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്വർക്ക് മെയിൻറനൻസ് വിത്ത് ഇ-ഗാർജറ്റ് ടെക്നോളജി, പിജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് എംബഡഡ് സിസ്റ്റം ഡിസൈൻ, വിവിധ അനിമേഷൻ കോഴ്സുകൾ തുടങ്ങിയവയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 – 2971400 എന്ന ഫോൺ നമ്പറിലോ ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, കലൂർ എന്ന വിലാസത്തിലാേ ബന്ധപ്പെടുക.