ത്രിവത്സര ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ നൽകിയവർക്കും ഐഎച്ച്ആർഡി പോളിടെക്നിക് കോളേജുകൾ ഓപ്ഷനിൽ ഉൾപ്പെടുത്താൻ കഴിയാത്തവർക്കും ഓപ്ഷൻ പുനഃക്രമീകരിക്കാനുള്ള സമയം സെപ്റ്റംബർ രണ്ടു വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത ഐഎച്ച്ആർഡി പോളിടെക്നിക് സെന്ററുമായി ബന്ധപ്പെടുക.