നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് സെപ്തംബര്‍ ഒന്നു മുതല്‍ ആറ് വരെ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

സമയം, പരിപാടി ക്രമത്തില്‍

സെപ്തംബര്‍ 01

രാവിലെ 10:00 – അധ്യാപക ആദരം – പാലക്കാട് മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

രാവിലെ 11: 00 – പാലക്കാട് പ്രസ് ക്ലബ് – ‘മീറ്റ് ദി പ്രസ്സ്’

ഉച്ചക്ക് 12:00 – കെ – ഡിസ്‌ക് മഴമില്ല് ശില്പശാല സമാപനം – ഐ. ആര്‍.ടി.സി, മുണ്ടൂര്‍

സെപ്തംബര്‍ 02

രാവിലെ 10:00 – ടാര്‍ക്കോസ് (TARCOS) ചിറ്റൂര്‍ ഉദ്ഘാടനം, ടാഗോര്‍ മൈതാനി, ചിറ്റൂര്‍

സെപ്തംബര്‍ 03

ഉച്ചയ്ക്ക് 12:00 – കപ്പൂര്‍ പഞ്ചായത്തിലെ വിവിധ പരിപാടികള്‍

സെപ്തംബര്‍ 04

രാവിലെ 7:30 – കൂറ്റനാട് കെ.എസ്.ആര്‍.ടി.സി സ്റ്റേ സെന്റര്‍, ഉദ്ഘാടനം. തുടര്‍ന്ന് മണ്ഡലത്തിലെ വിവിധ പരിപാടികള്‍

സെപ്തംബര്‍ 06

തൃത്താല മണ്ഡലത്തിലെ ആനക്കര, ചാലിശ്ശേരി പ്രദേശങ്ങളിലെ വിവിധ പരിപാടികള്‍