ഫുട്‌ബോൾ ലോകകപ്പിന്റെ പ്രചാരണത്തിനായി നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന്തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭ്യർഥിച്ചു. ഹൈക്കോടതി വിധി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ജൂലൈ ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന…

ലഹരിക്കെതിരെ സംസ്ഥാനം നടത്തുന്ന ജനകീയ ഇടപെടലുകൾക്ക് പിന്തുണയുമായി യുനിസെഫും. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷുമായുള്ള കൂടിക്കാഴ്ചയിലാണ് യുനിസെഫ് സംഘം പിന്തുണ അറിയിച്ചത്. ലഹരിക്കിതിരെ ജനകീയ പ്രതിരോധം ഉയർത്താനുള്ള…

 ജനപക്ഷ നിലപാടുകളോടെ നിയമനിർമാണം കാര്യക്ഷമമായി നടത്തുന്ന മഹത്തായ നിയമസഭയാണ് കേരളത്തിന്റേതെന്ന് മുൻ സ്പീക്കർ എം.ബി. രാജേഷ് അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് രാജിക്കത്ത് കൈമാറിയ ശേഷം നിയമസഭ ചേംബറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 മാസമായി…

കോവിഡ് കാലത്ത് സഭ സമ്മേളിച്ചത് 61 ദിവസം നിയമസഭാ ചട്ടങ്ങളിലും നടപടി ക്രമങ്ങളിലും കാലോചിതമായി വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് ശുപാർശ നൽകാനായി നിയോഗിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം അന്തിമ ഘട്ടത്തിലാണെന്ന് സ്പീക്കർ എം. ബി.…

നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് സെപ്തംബര്‍ ഒന്നു മുതല്‍ ആറ് വരെ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. സമയം, പരിപാടി ക്രമത്തില്‍ സെപ്തംബര്‍ 01 രാവിലെ 10:00 - അധ്യാപക ആദരം - പാലക്കാട്…

പാലക്കാട്:  ആനക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ സ്മാർട്ട്ഫോൺ ലൈബ്രറിയുടെ ഉദ്ഘാടനം സ്പീക്കർ എം.ബി രാജേഷ് നിർവഹിച്ചു. ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിന് അധ്യാപകരും പൂർവ്വ വിദ്യാർഥികളും സഹകരിച്ചാണ് സ്മാർട്ട്ഫോൺ ലൈബ്രറി തയ്യാറാക്കിയത്.…