ജില്ലയില്‍ ചൊവ്വാഴ്ച (31/08/2021) 1927 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1903 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാൾക്കും 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.49%
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 149
ആന്തുര്‍ നഗരസഭ 15
ഇരിട്ടി നഗരസഭ 27
കൂത്തുപറമ്പ് നഗരസഭ 21
മട്ടന്നൂര്‍ നഗരസഭ 57
പാനൂര്‍ നഗരസഭ 24
പയ്യന്നൂര്‍ നഗരസഭ 94
ശ്രീകണ്ഠാപുരം നഗരസഭ 28
തളിപ്പറമ്പ് നഗരസഭ 36
തലശ്ശേരി നഗരസഭ 75
ആലക്കോട് 29
അഞ്ചരക്കണ്ടി 34
ആറളം 17
അയ്യന്‍കുന്ന് 48
അഴീക്കോട് 41
ചപ്പാരപ്പടവ് 21
ചെമ്പിലോട് 28
ചെങ്ങളായി 34
ചെറുകുന്ന് 14
ചെറുപുഴ 25
ചെറുതാഴം 16
ചിറക്കല്‍ 19
ചിറ്റാരിപ്പറമ്പ് 47
ചൊക്ലി 6
ധര്‍മ്മടം 14
എരമം കുറ്റൂര്‍ 11
എരഞ്ഞോളി 18
എരുവേശ്ശി 14
ഏഴോം 8
ഇരിക്കൂര്‍ 6
കടമ്പൂര് 11
കടന്നപ്പള്ളി പാണപ്പുഴ 18
കതിരൂര്‍ 17
കല്യാശ്ശേരി 4
കണിച്ചാര്‍ 21
കാങ്കോല്‍ ആലപ്പടമ്പ 34
കണ്ണപുരം 11
കരിവെള്ളൂര്‍ പെരളം 16
കീഴല്ലൂര്‍ 15
കേളകം 24
കൊളച്ചേരി 5
കോളയാട് 35
കൂടാളി 17
കോട്ടയം മലബാര്‍ 6
കൊട്ടിയൂര്‍ 16
കുഞ്ഞിമംഗലം 7
കുന്നോത്തുപറമ്പ് 32
കുറുമാത്തൂര്‍ 28
കുറ്റിയാട്ടൂര്‍ 9
മാടായി 9
മലപ്പട്ടം 3
മാലൂര്‍ 37
മാങ്ങാട്ടിടം 18
മാട്ടൂല്‍ 5
മയ്യില്‍ 8
മൊകേരി 9
മുണ്ടേരി 18
മുഴക്കുന്ന് 34
മുഴപ്പിലങ്ങാട് 13
നടുവില്‍ 13
നാറാത്ത് 11
ന്യൂമാഹി 4
പടിയൂര്‍ 22
പന്ന്യന്നൂര്‍ 11
പാപ്പിനിശ്ശേരി 14
പരിയാരം 26
പാട്യം 21
പട്ടുവം 12
പായം 43
പയ്യാവൂര്‍ 12
പെരളശ്ശേരി 22
പേരാവൂര്‍ 41
പെരിങ്ങോം-വയക്കര 41
പിണറായി 15
രാമന്തളി 11
തില്ലങ്കേരി 23
തൃപ്പങ്ങോട്ടൂര്‍ 35
ഉദയഗിരി 6
ഉളിക്കല്‍ 23
വളപട്ടണം 3
വേങ്ങാട് 28
കാസര്‍ഗോഡ് 4
കോഴിക്കോട് 4
തിരുവനന്തപുരം 1
തൃശ്ശൂര്‍ 1
വിദേശത്തുനിന്നും വന്നവര്‍:
പായം 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 3
ചെമ്പിലോട് 1
ചെറുപുഴ 1
ചിറക്കല്‍ 2
എരുവേശ്ശി 1
കരിവെള്ളൂര്‍ പെരളം 2
തൃശ്ശൂര്‍ 1
മൊകേരി 1
മുഴക്കുന്ന് 1
നാറാത്ത് 1
പാപ്പിനിശ്ശേരി 1
പിണറായി 1
ഉദയഗിരി 1
രോഗമുക്തി 797 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 226919 ആയി. ഇവരില്‍ 797 പേര് ചൊവ്വാഴ്ച (ആഗസ്ത് 31) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 212194 ആയി. 1373 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 10777 പേര് ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 9827 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 9827 പേര് വീടുകളിലും ബാക്കി 950 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 34308 പേര്
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 34308 പേരാണ്. ഇതില്‍ 33350 പേര് വീടുകളിലും 958 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1765764 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1764989 എണ്ണത്തിന്റെ ഫലം വന്നു. 775 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.