ശതാബ്ദി ആചരണത്തിന്റെ ഭാഗമായി 1921ലെ മലബാര്‍ സമരം ഇതിവൃത്തമായി അക്കാലത്ത് രചിക്കപ്പെട്ട പാട്ടുകള്‍ വൈദ്യര്‍ അക്കാദമിയിലെ മ്യൂസിക്കല്‍ ആര്‍ക്കൈവ്സിലേക്ക് ശേഖരിക്കുന്നു. പാട്ടുകളുടെ ഓഡിയോ അല്ലെങ്കില്‍ രചനകള്‍ കൈവശമുള്ളവര്‍ 9207173451 എന്ന നമ്പറിലേക്ക് സന്ദേശമോ പകര്‍പ്പോ ആയി അയക്കണം.
