പാലക്കാട്: മലമ്പുഴ ഗവ. വനിതാ ഐ.ടി.ഐ.യില് ഡ്രാഫ്റ്റ്‌സ്മാന് സിവില് ട്രേഡില് ഗസ്റ്റ് ഇന്സ്ട്രക്ടറെ നിയമിക്കുന്നു. എ.ഐ.സി.ടി.ഇ. / യു.ജി.സി. അംഗീകൃത കോളെജുകള്, യൂണിവേഴ്‌സിറ്റികളില് നിന്നുള്ള ബി വോക്/ സിവില് എഞ്ചീനീയറിങ്ങില് ബിരുദം, ഒരു വര്ഷത്തെ പ്രവൃത്തി പരിചയം / സിവില് എഞ്ചിനീയറിങ്ങില് മൂന്ന് വര്ഷത്തെ ഡിപ്ലോമ, രണ്ട് വര്ഷത്തെ ഡി.ജി.ടി ഡിപ്ലോമയും പ്രവൃത്തി പരിചയവും/മൂന്ന് വര്ഷത്തെ ഡ്രാഫ്റ്റ്‌സ്മാന് സിവില് ട്രേഡ് യോഗ്യതയും പ്രവൃത്തി പരിചയവും/ നാഷണല് ക്രാഫ്റ്റ് ഇന്സ്ട്രക്ടര് സെര്ട്ടിഫിക്കറ്റ്( എന്.സി.ഐ.സി.) എന്നിവയാണ് യോഗ്യത. താല്പര്യമുള്ളവര് സര്ട്ടിഫിക്കറ്റുകളുടെ അസലും രണ്ട് പകര്പ്പുകളും സഹിതം സെപ്തംബര് എട്ടിന് രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു. ഫോണ് 0491 2815181, 9495017973.