ഇടുക്കി : ജില്ലയില്‍ 961 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.04% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 601 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 57

ആലക്കോട് 7

അറക്കുളം 15

അയ്യപ്പൻകോവിൽ 23

ബൈസൺവാലി 4

ചക്കുപള്ളം 27

ദേവികുളം 6

ഇടവെട്ടി 19

ഏലപ്പാറ 11

ഇരട്ടയാർ 17

കഞ്ഞിക്കുഴി 12

കാമാക്ഷി 3

കാഞ്ചിയാർ 18

കാന്തല്ലൂർ 2

കരിമണ്ണൂർ 15

കരിങ്കുന്നം 37

കരുണാപുരം 19

കട്ടപ്പന 76

കോടിക്കുളം 13

കൊക്കയാർ 12

കൊന്നത്തടി 7

കുടയത്തൂർ 8

കുമാരമംഗലം 15

കുമളി 49

മണക്കാട് 17

മാങ്കുളം 10

മറയൂർ 8

മരിയാപുരം 7

മൂന്നാർ 4

മുട്ടം 48

നെടുങ്കണ്ടം 80

പള്ളിവാസൽ 11

പാമ്പാടുംപാറ 15

പീരുമേട് 1

പെരുവന്താനം 7

പുറപ്പുഴ 8

രാജാക്കാട് 12

രാജകുമാരി 5

ശാന്തൻപാറ 5

സേനാപതി 2

തൊടുപുഴ 62

ഉടുമ്പൻചോല 7

ഉടുമ്പന്നൂർ 33

ഉപ്പുതറ 20

വണ്ടൻമേട് 16

വണ്ടിപ്പെരിയാർ 11

വണ്ണപ്പുറം 23

വാത്തിക്കുടി 13

വട്ടവട 1

വാഴത്തോപ്പ് 24

വെള്ളത്തൂവൽ 23

വെള്ളിയാമറ്റം 16

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 9 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടവെട്ടി സ്വദേശി (27).

ഇടവെട്ടി സ്വദേശിനികൾ (20, 70, 82).

കഞ്ഞിക്കുഴി കരിമ്പൻ സ്വദേശി (70).

കരുണാപുരം മുട്ടാർ സ്വദേശി (65).

കരുണാപുരം കൂട്ടാർ സ്വദേശിനി (62).

ചക്കുപള്ളം അണക്കര സ്വദേശിനി (46).

കാമാക്ഷി കാൽവരിമൗണ്ട് സ്വദേശിനി (30).