കേരള കാർഷിക സർവ്വകലാശാലയുടെ മഞ്ചേശ്വരം വോർക്കാടി എക്‌സ്റ്റെൻഷൻ ട്രെയിനിങ്ങ് സെന്ററിൽ നിലവിലുള്ള കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-രണ്ട് ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്റ്റംബർ 10ന് രാവിലെ 10 ന് കാർഷിക സർവകലാശാല മഞ്ചേശ്വരം എക്‌സ്റ്റെൻഷൻ ട്രെയിനിങ്ങ് സെന്ററിൽ നടക്കും. പത്താംതരം, കെ.ജി.ടി.ഇ ഇംഗ്ലീഷ് ഹയർ, ഇംഗ്ലീഷ് ലോവർ, മലയാളം ലോവർ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 04998202203.