ജില്ലയിൽ സെപ്തംബർ 05 ന് ഏഴ് കേന്ദ്രങ്ങളില് സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല് വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
1. മണ്ണാർക്കാട് – താലൂക്ക് ആശുപത്രി, മണ്ണാർക്കാട്
2. ചിറ്റൂർ – താലൂക്ക് ആശുപത്രി, ചിറ്റൂർ
3. ഒറ്റപ്പാലം – താലൂക്ക് ആശുപത്രി, ഒറ്റപ്പാലം
4. അലനല്ലൂർ – സാമൂഹ്യ ആരോഗ്യ കേന്ദ്രം
5. ഓങ്ങല്ലൂർ – അനുഗ്രഹ ഓഡിറ്റോറിയം (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ)
– ജെ എം എ ഓഡിറ്റോറിയം പാറപ്പുറം (ഉച്ചയ്ക്ക് 1:30 മുതൽ വൈകിട്ട് 4:30 വരെ )
6. ആലത്തൂർ – വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ
7. പുതുശ്ശേരി – പ്രീക്വാർട്ട് മിൽ എ യൂണിറ്റ് – കഞ്ചിക്കോട് വെസ്റ്റ്