കാസർഗോഡ് | September 6, 2021 കാസർഗോഡ്: വിനായക ചതുര്‍ത്ഥി പ്രമാണിച്ച് സെപ്റ്റംബര്‍ 10 ന് വെള്ളിയാഴ്ച ജില്ലയില്‍ പ്രാദേശികാവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവായി. നേരത്തേ പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. കോവിഡ് പ്രതിരോധം ചിറക്കരയില്‍ മെഗാ വാക്സിനേഷന് ക്യാമ്പ് അഗ്രി ഹോര്‍ട്ടി സൊസൈറ്റി കാര്‍ഷിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു