പാലക്കാട്: വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള വനിത വികസന കോര്‍പ്പറേഷന്റ ജില്ലാ ഓഫീസ് ചുണ്ണാമ്പ്തറയിലേക്ക് മാറ്റിയതായി മേഖല മാനേജര്‍ അറിയിച്ചു. പുതിയ ഓഫീസിന്റെ ഉദ്ഘാടനം വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്.സലീഖ നിര്‍വഹിച്ചു.

സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ പാലക്കാട് ജില്ലാ ഓഫീസ്, ചുണ്ണാമ്പ്ത്തറ, വടക്കന്തറ പി.ഒ. പാലക്കാട് 678012 ആണ് പുതിയ ഓഫീസ് വിലാസം. ഫോണ്‍:  0491-254490, 9496694090. ഇമെയില്‍: dopkd.kswdc@gmail.com.