കോവിഡിന്റെ സാഹചര്യത്തിൽ വിവിധ ഉത്തരവുകളിലൂടെ പ്രത്യേക അവധിയിലുള്ള തടവുകാർക്ക് സെപ്റ്റംബർ 21 വരെ അവധി നീട്ടി നൽകി ഉത്തരവായി.