കൊല്ലം: ഐ.എച്ച്.ആര്‍.ഡി. യുടെ കുണ്ടറ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2021- 22 അധ്യയന വര്‍ഷത്തിലേക്ക് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. പി.ജി.ഡി.സി.എ/ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് ഫസ്റ്റ് ക്ലാസില്‍ പാസായവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി സെപ്റ്റംബര്‍ ഒന്‍പതിനു രാവിലെ 10 മണിക്ക് കോളേജില്‍ എത്തണം. ഫോണ്‍ 0474 2580866, 9495310482