ഇടുക്കി: ജില്ലയില്‍ 506 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.25% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 766 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 29

ആലക്കോട് 1

അറക്കുളം 4

അയ്യപ്പൻകോവിൽ 25

ബൈസൺവാലി 6

ചക്കുപള്ളം 5

ചിന്നക്കനാൽ 2

ഇടവെട്ടി 9

ഏലപ്പാറ 2

ഇരട്ടയാർ 13

കഞ്ഞിക്കുഴി 11

കാഞ്ചിയാർ 8

കാന്തല്ലൂർ 1

കരിമണ്ണൂർ 8

കരിങ്കുന്നം 4

കരുണാപുരം 46

കട്ടപ്പന 63

കോടിക്കുളം 8

കൊക്കയാർ 3

കൊന്നത്തടി 4

കുടയത്തൂർ 4

കുമാരമംഗലം 54

കുമളി 8

മണക്കാട് 3

മാങ്കുളം 3

മറയൂർ 9

മരിയാപുരം 2

മൂന്നാർ 2

മുട്ടം 7

നെടുങ്കണ്ടം 18

പള്ളിവാസൽ 10

പാമ്പാടുംപാറ 5

പീരുമേട് 8

പെരുവന്താനം 5

പുറപ്പുഴ 5

രാജാക്കാട് 2

രാജകുമാരി 1

സേനാപതി 19

തൊടുപുഴ 30

ഉടുമ്പൻചോല 2

ഉടുമ്പന്നൂർ 3

ഉപ്പുതറ 2

വണ്ടൻമേട് 4

വണ്ടിപ്പെരിയാർ 12

വണ്ണപ്പുറം 16

വാത്തിക്കുടി 8

വാഴത്തോപ്പ് 5

വെള്ളത്തൂവൽ 5

വെള്ളിയാമറ്റം 2

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശി (44).

മാങ്കുളം സ്വദേശി (18).

മാങ്കുളം സ്വദേശിനി (48).

കാഞ്ചിയാർ സ്വദേശിനി (35).

കട്ടപ്പന സ്വദേശി (56).