ഇടുക്കി: യു.എന്‍.ഡി.പി പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തുന്ന ഫാം ടൂറിസം, ഹോസ്റ്റഡ് ഫാമിംഗ് പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യുഎന്‍ഡിപി പദ്ധതി നടപ്പിലാക്കുന്ന മൂന്നാര്‍, വട്ടവട, കാന്തല്ലൂര്‍, മറയൂര്‍, ചിന്നക്കനാല്‍, അടിമാലി, ദേവികുളം, മാങ്കുളം, അതിരപ്പള്ളി, കുട്ടമ്പുഴ എന്നീ പഞ്ചായത്തുകളിനിന്നും താല്‍പര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ 10 വൈകീട്ട് 5 മണി വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ചുവടെ ചേര്‍ക്കുന്നു.
https://docs.google.com/forms/d/1ZMumcSfD94519LLzzK7ZFU48Jy4FbJ1f2ZMq5GyCASw