കാസർഗോഡ്: കേരള റവന്യു റിക്കവറി നിയമപ്രകാരം ബാങ്ക് ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിന് സ്വകാര്യ വക്തിയില്‍ നിന്ന് പിടിച്ചെടുത്ത ഓട്ടോമാറ്റിക് പേപ്പര്‍ കട്ടിങ്ങ് നാല് പ്ലേറ്റ് മേക്കിങ്ങ് മെഷീനുകള്‍ സെപ്റ്റംബര്‍ 24 ന് രാവിലെ 11 ന് കോട്ടിക്കുളം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ കോട്ടിക്കുളം വില്ലേജ് ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 0467 2204042