കാസർഗോഡ്: പട്ടികജാതി വികസന വകുപ്പിന്റെ വെളളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ എച്ച്.എസ്.ടി നാച്ച്യുറല്‍ സയന്‍സ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുളളവര്‍ സെപ്റ്റംബര്‍ 15-ന് വൈകീട്ട് അഞ്ചിനകം കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ddoscksd14 @ gmail.com എന്ന മെയിലിലോ അപേക്ഷിക്കണം.
