കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് രണ്ട് ഡാറ്റാ എന്‍ട്രി ഒപ്പറേറ്റര്‍മാരെ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബര്‍ 15ന് രാവിലെ 11 ന് മഞ്ചേശ്വരം ബ്ലോക്ക് ഓഫീസില്‍. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9496144856
