കേരള ഹൈക്കോടതിയിലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ്-II തസ്തികയിലേക്കുള്ള (റിക്രൂട്ടമെന്റ് നമ്പര്‍ 22/2020) എഴുത്തു പരീക്ഷ 26 ന് നടത്തും. അഡ്മിഷന്‍ ടിക്കറ്റ് www.hckrecruitment.nic.in ല്‍ നിന്ന് Step II/Registered Applicant – ല്‍ ലോഗിന്‍ ചെയ്ത് എടുക്കാം.
