മലപ്പുറം: നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയില്‍ കാളികാവ് മുതല്‍ കരുവാരകുണ്ട് ചിറക്കല്‍ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം സെപ്തംബര്‍ 13 മുതല്‍ ഭാഗികമായി നിരോധിച്ചു. വാഹനങ്ങല്‍ കരുവാരക്കുണ്ട്-കുട്ടത്തി-നീലാഞ്ചേരി-കാളികാവ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.