ഇടുക്കി: ജില്ലയില്‍ 825 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.06% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 1110 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 75

ആലക്കോട് 20

അറക്കുളം 25

അയ്യപ്പൻകോവിൽ 4

ബൈസൺവാലി 4

ചക്കുപള്ളം 4

ഇടവെട്ടി 26

ഏലപ്പാറ 9

ഇരട്ടയാർ 5

കഞ്ഞിക്കുഴി 12

കാമാക്ഷി 3

കാഞ്ചിയാർ 16

കാന്തല്ലൂർ 1

കരിമണ്ണൂർ 13

കരിങ്കുന്നം 7

കരുണാപുരം 12

കട്ടപ്പന 75

കോടിക്കുളം 13

കൊക്കയാർ 7

കൊന്നത്തടി 25

കുടയത്തൂർ 6

കുമാരമംഗലം 14

കുമളി 3

മണക്കാട് 18

മാങ്കുളം 15

മറയൂർ 3

മരിയാപുരം 2

മൂന്നാർ 1

മുട്ടം 21

നെടുങ്കണ്ടം 43

പള്ളിവാസൽ 16

പാമ്പാടുംപാറ 9

പീരുമേട് 14

പെരുവന്താനം 4

പുറപ്പുഴ 2

രാജാക്കാട് 5

രാജകുമാരി 19

സേനാപതി 22

തൊടുപുഴ 52

ഉടുമ്പൻചോല 8

ഉടുമ്പന്നൂർ 40

ഉപ്പുതറ 10

വണ്ടൻമേട് 13

വണ്ടിപ്പെരിയാർ 6

വണ്ണപ്പുറം 39

വാത്തിക്കുടി 28

വാഴത്തോപ്പ് 5

വെള്ളത്തൂവൽ 7

വെള്ളിയാമറ്റം 44

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടവെട്ടി സ്വദേശികൾ (47, 66).

ഇടവെട്ടി സ്വദേശിനി (63).

ഇടവെട്ടി ശാസ്താംപാറ സ്വദേശി (40).

ഉടുമ്പന്നൂർ സ്വദേശി (41).

തൊടുപുഴ കീരികോട് സ്വദേശി (42).

കാമാക്ഷി തങ്കമണി സ്വദേശി (38).