കണ്ടല ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങിൽ ഫാഷൻ ഡിസൈനിങ് അന്റ് ഗാർമെന്റ് മേക്കിങ് രണ്ടു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.sitttrkerala.ac.in ൽ നിന്നോ, ഓഫീസ് മുഖേനെയോ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകൾ 15 വരെ സ്വീകരിക്കും.  ഫോൺ: 9074027033, 9895996625.