ഇടുക്കി: ജില്ലയില്‍ 654 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.87% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 1019 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 22

ആലക്കോട് 2

അറക്കുളം 20

അയ്യപ്പൻകോവിൽ 4

ബൈസൺവാലി 3

ചക്കുപള്ളം 8

ദേവികുളം 2

ഇടവെട്ടി 7

ഇരട്ടയാർ 14

കഞ്ഞിക്കുഴി 8

കാമാക്ഷി 13

കാഞ്ചിയാർ 18

കരിമണ്ണൂർ 5

കരുണാപുരം 36

കട്ടപ്പന 30

കോടിക്കുളം 6

കൊന്നത്തടി 4

കുടയത്തൂർ 3

കുമാരമംഗലം 7

കുമളി 6

മണക്കാട് 24

മാങ്കുളം 1

മറയൂർ 2

മരിയാപുരം 5

മൂന്നാർ 8

മുട്ടം 1

നെടുങ്കണ്ടം 95

പള്ളിവാസൽ 5

പാമ്പാടുംപാറ 15

പീരുമേട് 21

പെരുവന്താനം 5

പുറപ്പുഴ 3

രാജാക്കാട് 25

രാജകുമാരി 1

സേനാപതി 4

തൊടുപുഴ 49

ഉടുമ്പൻചോല 7

ഉടുമ്പന്നൂർ 25

ഉപ്പുതറ 2

വണ്ടൻമേട് 24

വണ്ടിപ്പെരിയാർ 17

വണ്ണപ്പുറം 19

വാത്തിക്കുടി 5

വാഴത്തോപ്പ് 8

വെള്ളത്തൂവൽ 20

വെള്ളിയാമറ്റം 45

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടവെട്ടി സ്വദേശിനികൾ (21, 19).

പുറപ്പുഴ കുണിഞ്ഞി സ്വദേശി (45).

തൊടുപുഴ കാരിക്കോട് സ്വദേശി (32).

തൊടുപുഴ സ്വദേശിനി (52).