കൊല്ലം: അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ കെ. എസ്. ഐ. ഡി കൊല്ലം ക്യാമ്പസില്‍ വെച്ച് നടത്തുന്ന ഇന്റീരിയര്‍ ഡിസൈനര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഡിപ്ലോമ, ഐ. ടി. ഐ, എഞ്ചിനീയറിംഗ് ബിരുദം. എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കാത്തവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്സ www.asapkerala.gov.in ന്ദര്‍ശിക്കുക. ഫോണ്‍ 7012561925,99959258443.