കോഴിക്കോട്: ജില്ലയിൽ ഇതുവരെ 27, 82,758പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതിൽ 19,95, 643
ആളുകൾ ആദ്യ ഡോസ് വാക്സിനും 7, 87, 115പേർ രണ്ടാം ഡോസ് വാക്സിനും
സ്വീകരിച്ചു.