സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ ബി.ബി.എ. (ടൂറിസം മാനേജ്‌മെന്റ്)/ ബി.കോം (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സുകളിൽ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തിന് www.kittsedu.org മുഖേന അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക്: 9446529467/0471-2327707.