പാലക്കാട്: മീങ്കര മത്സ്യ വിത്തുല്പാദന കേന്ദ്രത്തില് റാപ്പിഡ് സാന്ഡ് ഫില്റ്റര് സ്ഥാപിക്കുന്നതിന് വ്യക്തികള്, സ്ഥാപനങ്ങള് എന്നിവയില് നിന്നും ടെന്ഡര് ക്ഷണിച്ചു. ടെന്ഡറുകള് ഒക്ടോബര് നാലുവരെ സ്വീകരിക്കും. വിശദവിവരങ്ങള് മീങ്കര ഡാം, മലമ്പുഴ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില് നിന്നും ലഭിക്കും. ഫോണ്– 0491 2815245, 8547705877.