തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവരും ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം ഉള്ളവരും 22ന് ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പങ്കെടുക്കണം. വിശദവിവരം കോളേജ് ഓഫീസില്‍ നിന്ന് ലഭിക്കും.
