കോട്ടയം: ജില്ലാ വികസന സമിതി യോഗം സെപ്തംബര്‍ 25 രാവിലെ 11ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീയുടെ അധ്യക്ഷതയില്‍ ചേരും . ഗൂഗിള്‍ മീറ്റ് വഴി ചേരുന്ന യോഗത്തില്‍ ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ പങ്കെടുക്കും.