കേരളത്തില് ജോലിക്കെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള് അവരുടെ സംസ്ഥാനത്തെ തൊഴില്/ പൊലീസ് വകുപ്പില് നിന്നുള്ള വെരിഫിക്കേഷന് സര്ട്ടിഫിക്കറ്റ്, ആധാര് കാര്ഡ്, ഫോട്ടോ പതിച്ച ഐ.ഡി കാര്ഡ് എന്നിവയില് ഏതെങ്കിലും ഒന്ന് ഉള്ളവര്ക്ക് മാത്രം തൊഴില് നല്കാന് എല്ലാ തൊഴിലുടമകളും ശ്രദ്ധിക്കണമെന്ന് ലേബര് കമ്മീഷണര് അറിയിച്ചു.