ഉല്‍പ്പാദിപ്പിക്കുന്ന പാലിന്റെ ഗുണമേന്മ സ്വന്തമായി വിലയിരുത്തുന്ന സോളാര്‍ മില്‍ക്ക് ടെസ്റ്റര്‍ ഭരണങ്ങാനത്ത് സ്ഥാപിച്ചു. അത്യാധുനിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ടെസ്റ്ററില്‍ പാലിന്റെ ജലാംശം, കൊഴുപ്പ്, മറ്റ് പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയെല്ലാം തത്സമയം കര്‍ഷകര്‍ക്ക് അറിയാന്‍ സാധിക്കും. കര്‍ഷകരുടെ മൊബൈല്‍ നമ്പര്‍ ഇതുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ പാലിന്റെ %
