ഇന്ന് ആലപ്പുഴ ജില്ലയിൽ,1077പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.1050പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 22പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. .1507പേർ രോഗമുക്തരായി .. ആകെ282241
പേർ രോഗ മു ക്തരായി.9757ചികിത്സയിൽഉണ്ട്.
TPR 22.23