പ്രധാന അറിയിപ്പുകൾ | September 20, 2021 സാങ്കേതിക കാരണങ്ങളാൽ നോർക്ക റൂട്ട്‌സ് എറണാകുളം ഓഫീസിൽ സെപ്തംബർ 22ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ലെന്ന് എറണാകുളം സെന്റർ മാനേജർ അറിയിച്ചു. നിയമസഭാ മാധ്യമ അവാർഡ് ബിരുദകോഴ്സുകൾക്ക് അപേക്ഷിക്കാം