കാസർഗോഡ്: സെപ്റ്റംബർ 24, 25, 27 തീയതികളിൽ നടത്താനിരുന്ന ജില്ലാ സിവിൽ സർവീസ് സെലക്ഷൻ ട്രയൽസ് കേരള കായിക യുവജനകാര്യ വകുപ്പിന്റെ നിർദേശപ്രകാരം മാറ്റിവെച്ചതായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.