പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുളള ഡയറ്റുകളിലെ ലക്ചറര്‍ തസ്തികയിലേക്ക് സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അധ്യാപകരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അധ്യാപകരുടെ അപേക്ഷകള്‍ ജൂലൈ 15 വൈകിട്ട് അഞ്ചിനു മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ലഭിക്കണം. വെബ്‌സൈറ്റ്:www.education. kerala.gov.in
