ഇടുക്കി: ജില്ലയില്‍ 927 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.78% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 815 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 64

ആലക്കോട് 10

അറക്കുളം 29

അയ്യപ്പൻകോവിൽ 10

ബൈസൺവാലി 6

ചക്കുപള്ളം 13

ദേവികുളം 2

ഇടവെട്ടി 36

ഏലപ്പാറ 16

ഇരട്ടയാർ 5

കഞ്ഞിക്കുഴി 4

കാമാക്ഷി 7

കാഞ്ചിയാർ 45

കരിമണ്ണൂർ 45

കരിങ്കുന്നം 19

കരുണാപുരം 4

കട്ടപ്പന 35

കോടിക്കുളം 22

കൊക്കയാർ 2

കൊന്നത്തടി 7

കുടയത്തൂർ 14

കുമാരമംഗലം 28

കുമളി 4

മണക്കാട് 8

മാങ്കുളം 3

മരിയാപുരം 1

മൂന്നാർ 6

മുട്ടം 31

നെടുങ്കണ്ടം 43

പള്ളിവാസൽ 14

പാമ്പാടുംപാറ 19

പീരുമേട് 22

പെരുവന്താനം 10

പുറപ്പുഴ 11

രാജാക്കാട് 30

രാജകുമാരി 8

സേനാപതി 8

തൊടുപുഴ 107

ഉടുമ്പൻചോല 14

ഉടുമ്പന്നൂർ 48

ഉപ്പുതറ 11

വണ്ടൻമേട് 10

വണ്ടിപ്പെരിയാർ 11

വണ്ണപ്പുറം 16

വാത്തിക്കുടി 17

വാഴത്തോപ്പ് 6

വെള്ളത്തൂവൽ 39

വെള്ളിയാമറ്റം 7

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടവെട്ടി സ്വദേശി (27)

മുട്ടം സ്വദേശി (34)

വെള്ളിയാമറ്റം കലയന്താനി സ്വദേശി (50)

തൊടുപുഴ കുമ്പംകല്ല് സ്വദേശിനി (31)

തൊടുപുഴ കീരികോട് സ്വദേശിനി (47).