കൊല്ലം: ശാസ്താംകോട്ട എല്‍ബിഎസ് സെന്ററില്‍ ഒരു വര്‍ഷത്തെ ഡി.സി.എ, പി.ജി. ഡി.സി.എ കോഴ്‌സുകള്‍ക്ക് www.lbscentre.kerala.gov.in/services/courses വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446854661, 7510297507, 0476 2831122.
