2021-2022 അധ്യയന വർഷത്തെ എം.ടെക് പ്രവേശനത്തിന് 23 മുതൽ 30 വരെ അപേക്ഷിക്കാം. www.admissions.dtekerala.gov.inwww.dtekerala.gov.in എന്നിവ വഴി അപേക്ഷിക്കാം.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.