കേരളത്തിലെ സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ ആശ്രിതർക്ക് വേണ്ടി കിലെ സിവിൽ സർവീസ് അക്കാഡമി ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി കോഴ്സിന് അപേക്ഷിക്കേണ്ട കാലാവധി ഒക്ടോബർ 5 വരെ നീട്ടി. അഡ്മിഷൻ സംബന്ധിച്ച വിശദ വിവരങ്ങൾക്ക്: www.kile.kerala.gov.in.