1467 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 23)1378 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 899 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 463 പേർ, 16 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.1467 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 7957 പരിശോധന നടത്തിയതിലാണ് 1378 പേർക്ക് രോഗം സ്ഥിരീകരിച്ചത്.17.31 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 77 പേർ

ചാലിശ്ശേരി സ്വദേശികൾ 61 പേർ

അയിലൂർ സ്വദേശികൾ 48 പേർ

കണ്ണമ്പ്ര സ്വദേശികൾ 42 പേർ

നാഗലശ്ശേരി സ്വദേശികൾ 40 പേർ

ആലത്തൂർ സ്വദേശികൾ 39 പേർ

കോങ്ങാട് സ്വദേശികൾ 33 പേർ

പുതുശ്ശേരി സ്വദേശികൾ 31 പേർ

മുണ്ടൂർ, തൃത്താല സ്വദേശികൾ 29 പേർ വീതം

കാവശ്ശേരി, കൊപ്പം, ഷോർണൂർ സ്വദേശികൾ 27 പേർ വീതം

വടക്കഞ്ചേരി സ്വദേശികൾ 25 പേർ

കണ്ണാടി, പട്ടിത്തറ, തിരുമിറ്റക്കോട് സ്വദേശികൾ 24 പേർ വീതം

കരിമ്പുഴ സ്വദേശികൾ 21 പേർ

അകത്തേത്തറ, അമ്പലപ്പാറ സ്വദേശികൾ 20 പേർ വീതം

വടകരപ്പതി, വാണിയംകുളം സ്വദേശികൾ 18 പേർ

കുഴൽമന്നം, ലക്കിടി-പേരൂർ സ്വദേശികൾ 17 പേർ വീതം

എരിമയൂർ, പിരായിരി സ്വദേശികൾ 16 പേർ വീതം

കൊടുമ്പ്, കുമരംപുത്തൂർ, മേലാർകോട് സ്വദേശികൾ 15 പേർ വീതം

ആനക്കര, കിഴക്കഞ്ചേരി സ്വദേശികൾ 14 പേർ വീതം

അലനല്ലൂർ, ചിറ്റൂർ-തത്തമംഗലം, കോട്ടോപ്പാടം, പുതുക്കോട്, തരൂർ, തെങ്കര സ്വദേശികൾ 13 പേർ വീതം

മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, എലപ്പുള്ളി, കാരാക്കുറിശ്ശി, മുതലമട, നല്ലേപ്പിള്ളി, പരുതൂർ, പൊൽപ്പുള്ളി സ്വദേശികൾ 12 പേർ വീതം

കടമ്പഴിപ്പുറം, കൊഴിഞ്ഞാമ്പാറ, പട്ടാമ്പി, വണ്ടാഴി, വെള്ളിനേഴി സ്വദേശികൾ 11 പേർ വീതം

കപ്പൂർ, കോട്ടായി, മങ്കര, മാത്തൂർ, പല്ലശ്ശന, പറളി സ്വദേശികൾ 10 പേർ വീതം

അഗളി, അനങ്ങനടി, മലമ്പുഴ, നെന്മാറ, ഓങ്ങല്ലൂർ സ്വദേശികൾ 9 പേർ വീതം

കാഞ്ഞിരപ്പുഴ, കരിമ്പ, മരുതറോഡ്, പുതുപ്പരിയാരം, ശ്രീകൃഷ്ണപുരം, തച്ചമ്പാറ
സ്വദേശികൾ 8 പേർ വീതം

എരുത്തേമ്പതി, കുലുക്കല്ലൂർ, കുത്തനൂർ, മണ്ണൂർ, തിരുവേഗപ്പുറ, തൃക്കടീരി സ്വദേശികൾ 7 പേർ വീതം

എലവഞ്ചേരി, പട്ടഞ്ചേരി, സ്വദേശികൾ 6 പേർ വീതം

നെല്ലായ, പൂക്കോട്ടുകാവ്, വല്ലപ്പുഴ, വിളയൂർ സ്വദേശികൾ 5 പേർ വീതം

കേരളശ്ശേരി, കൊല്ലങ്കോട്, പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, തേങ്കുറിശ്ശി സ്വദേശികൾ 4 പേർ വീതം

മുതുതല, പെരുമാട്ടി ഷോളയൂർ സ്വദേശികൾ 3 പേർ വീതം

വടവന്നൂർ സ്വദേശികൾ 2 പേർ

ചളവറ, കൊടുവായൂർ, നെല്ലിയാമ്പതി, പുതുനഗരം, പുതൂർ, തച്ചനാട്ടുകര സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 8851 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 9 പേർ ആലപ്പുഴ ജില്ലയിലും 13 പേർ കൊല്ലം ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും
17 പേർ വീതം തിരുവനന്തപുരം, കോട്ടയം ജില്ലകളിലും 18 പേർ പത്തനംതിട്ട ജില്ലയിലും 55 പേർ എറണാകുളം ജില്ലയിലും 58 പേർ കോഴിക്കോട് ജില്ലയിലും 126 പേർ തൃശ്ശൂർ ജില്ലയിലും 182 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.