കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐസിഫോസ് (അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയര്‍ കേന്ദ്രം) ഒക്ടോബര്‍ 2 മുതല്‍ ഐസിഫോസ് സിക്സ്വെയര്‍ ദ്രുപാല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തും. ദ്രുപാലിലെ നിലവാരം ഉറപ്പ് വരുത്താനാണിത്. സോഫ്റ്റ് വെയര്‍ മേഖലയിലെ ദ്രുപാല്‍ ഡവലപ്പര്‍മാരുടെ വര്‍ധിക്കുന്ന ആവശ്യകത കണക്കിലെടുത്താണ് കോഴ്സ് നടത്തുന്നത്. 9,999 രൂപയാണ് കോഴ്സ് ഫീസ്. പരിശീലന പദ്ധതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: https://icfoss.in/event-details/147, +917356610110, +914712700012/ 13, +919207299777.
