കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിലെ പ്യൂണ്‍ (കാറ്റഗറി നം.01/2019) തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 27ന് നിശ്ചയിച്ചിരുന്ന പ്രമാണ പരിശോധന ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റി.