ഇടുക്കി : ജില്ലയില്‍ 848 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.98% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 372 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 26

ആലക്കോട് 8

അറക്കുളം 12

അയ്യപ്പൻകോവിൽ 33

ബൈസൺവാലി 7

ചക്കുപള്ളം 6

ദേവികുളം 4

ഇടവെട്ടി 29

ഏലപ്പാറ 12

ഇരട്ടയാർ 14

കഞ്ഞിക്കുഴി 26

കാമാക്ഷി 5

കാഞ്ചിയാർ 27

കരിമണ്ണൂർ 53

കരിങ്കുന്നം 29

കരുണാപുരം 18

കട്ടപ്പന 47

കോടിക്കുളം 33

കൊക്കയാർ 1

കൊന്നത്തടി 9

കുടയത്തൂർ 7

കുമാരമംഗലം 22

കുമളി 19

മണക്കാട് 21

മാങ്കുളം 7

മരിയാപുരം 13

മൂന്നാർ 1

മുട്ടം 16

നെടുങ്കണ്ടം 20

പള്ളിവാസൽ 11

പാമ്പാടുംപാറ 16

പീരുമേട് 14

പെരുവന്താനം 1

പുറപ്പുഴ 9

രാജാക്കാട് 25

ശാന്തൻപാറ 1

സേനാപതി 1

തൊടുപുഴ 60

ഉടുമ്പൻചോല 7

ഉടുമ്പന്നൂർ 20

ഉപ്പുതറ 20

വണ്ടൻമേട് 16

വണ്ടിപ്പെരിയാർ 30

വണ്ണപ്പുറം 18

വാത്തിക്കുടി 40

വാഴത്തോപ്പ് 15

വെള്ളത്തൂവൽ 13

വെള്ളിയാമറ്റം 6

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടവെട്ടി മുതലക്കോടം സ്വദേശി (43).

ഇടവെട്ടി സ്വദേശിനി (62).

തൊടുപുഴ മുതലക്കോടം സ്വദേശി (48).

തൊടുപുഴ സ്വദേശി (41).

തൊടുപുഴ കാരിക്കോട് സ്വദേശിനി (33).